Tuesday, May 6, 2014
എങ്ങു നിന്നറിയാതെ....
ഇന്നിന്റെ വേഗമാം ജീവിത യാത്രയിൽ
ഏറിയും താഴ്ന്നും തിളച്ചു മറിയുന്നു
വിധിക്രമങ്ങൾ തെറ്റിച്ചു കൊണ്ടങ്ങിനെ
ചിത്തത്തിൻ മിടിപ്പുകൾ അനുക്രമമില്ലാതെ
ഇന്നലെകളിൻ ഇടവേളകളിലായി
പുറംച്ചട്ട ഭേദിച്ചു കൊണ്ടകത്തളം പൂകുന്നു
ഉണർവ്വായ് സിരകൾക്കുത്തേജനമായ്
എങ്ങു നിന്നറിയാത്തൊരു ഗന്ധസൌകുമാര്യം....
ഏറിയും താഴ്ന്നും തിളച്ചു മറിയുന്നു
വിധിക്രമങ്ങൾ തെറ്റിച്ചു കൊണ്ടങ്ങിനെ
ചിത്തത്തിൻ മിടിപ്പുകൾ അനുക്രമമില്ലാതെ
ഇന്നലെകളിൻ ഇടവേളകളിലായി
പുറംച്ചട്ട ഭേദിച്ചു കൊണ്ടകത്തളം പൂകുന്നു
ഉണർവ്വായ് സിരകൾക്കുത്തേജനമായ്
എങ്ങു നിന്നറിയാത്തൊരു ഗന്ധസൌകുമാര്യം....
Photo from google...
Related Posts:
കവിത7 comments:
അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.
Subscribe to:
Post Comments (Atom)


എന്നും ഊര്‍ജ്ജസ്വലനായി മുന്നേറാന്‍ കഴിയട്ടെ !! .
ReplyDeleteഎങ്ങു നിന്നറിയാത്തൊരു>>
ReplyDeleteഎങ്ങു നിന്നെന്നറിയാത്തൊരു എന്നാണോ ഉദ്ദേശിച്ചത് ??
നല്ല വരികൾ..
ReplyDeleteഎന്നും പരക്കട്ടെ ഈ ഗന്ധസൌകുമാര്യം...
ഫൈസല്‍ ബാബു,,
ReplyDeleteയാത്രക്കാരന്,
Gireesh KS
നന്ദി....ഈ വരവിനും അഭിപ്രായത്തിനും....
യാത്രക്കാരൻ.... അതു തന്നെയാണ് ഉദ്ദേശിച്ചത്...
നിരാശനായി... :(
ReplyDeleteക്ഷമിക്കണം. ഒന്നും പിടി കിട്ടിയില്ല.
ReplyDeleteഭാവുകങ്ങള്‍ !
ReplyDelete