Tuesday, March 18, 2014
ചുറ്റുപാടുകൾ...
കനൽച്ചീളുകൾ പാകിയ പാതയോരങ്ങൾ
ഉള്ളിലൊതുക്കിയ മരതകകാന്തിയാൽ വിളങ്ങുന്ന വഴിയമ്പലങ്ങൾ
ചാരെ തിളങ്ങുന്ന ലതകളും കുസുമങ്ങളും പൊഴിക്കുന്ന സുഗന്ധം
വശ്യമനോഹരികളാം ബലഹീനതകളിൽ മനമിടറാതെ, തെന്നാതെ,
പിന്നിട്ട വസന്താനുഭവങ്ങളെ വഴികാട്ടിയാക്കി
അങ്ങകലെ പ്രതീക്ഷകൾ പേറുന്ന തുരുത്തിലേക്കീ യാത്ര...
അവിടേകനായ് തീർക്കുന്ന മണിമന്ദിരത്തിലെ ഐശ്വര്യമായ്
ഏഴുതിരിയിട്ടു പൊൻപ്രഭ ചൊരിയുന്ന നിലവിളക്കാകാൻ...
പക്ഷെ!!! കൈയ്യെത്തും ദൂരെയായ് മോഹിപ്പിച്ചകലുന്ന പൊന്നമ്പിളി നീ...

*****
Related Posts:
കവിത1 comment:
അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.
Subscribe to:
Post Comments (Atom)

കൈ നീട്ടുംതോറും കൂടുതൽ അകലേയ്ക്ക് തെന്നിനീങ്ങുന്ന സ്വപ്നങ്ങളെ ഒരിക്കൽ കൈയ്യെത്തി പിടിക്കാൻ പറ്റുമെന്നുള്ള പ്രതീക്ഷ ഒരിക്കലും കൈവിടരുത്...:)
ReplyDelete