Wednesday, February 26, 2014
നീർത്തുള്ളികൾ
കലിതുള്ളിപ്പെയ്യുന്ന മഴയുടെ തുള്ളികൾ
സ്വന്തം കണ്ണുനീരായി തിരിച്ചെടുക്കാൻ ആഗ്രഹിക്കുന്ന പെൺകൊടിക്കായ്....(സമർപ്പണം)
ഇങ്ങിനൊരാഗ്രഹമുണ്ടാകാതെ വയ്യ,
നീ പെണ്ണായ് പിറന്നു പോയ് പ്രത്യക്ഷ ജന്മമേ...
എങ്കിലുമൊന്നു നീയോർക്കുക എന്നുമേ...
നിറയാതെ, തുളുമ്പാതെ, കരകവിഞ്ഞീടാതെ...
അടക്കിനിർത്തീടണം...കാത്തിടേണം.
അനന്തമാം നീലിമ തന്നി-
ലൊളിപ്പിച്ചു മോഹിപ്പിക്കുന്നൊരീ
തരളമാമിഴിയിണകളിൽ...
എന്നും തണലായി തന്നിലേക്കണക്കുവാൻ
ദൃഡമെന്നു നിന്മനം ചൊല്ലുമാ കൈപിടിക്കും വരെ.
സ്വന്തം കണ്ണുനീരായി തിരിച്ചെടുക്കാൻ ആഗ്രഹിക്കുന്ന പെൺകൊടിക്കായ്....(സമർപ്പണം)
ഇങ്ങിനൊരാഗ്രഹമുണ്ടാകാതെ വയ്യ,
നീ പെണ്ണായ് പിറന്നു പോയ് പ്രത്യക്ഷ ജന്മമേ...
എങ്കിലുമൊന്നു നീയോർക്കുക എന്നുമേ...
നിറയാതെ, തുളുമ്പാതെ, കരകവിഞ്ഞീടാതെ...
അടക്കിനിർത്തീടണം...കാത്തിടേണം.
അനന്തമാം നീലിമ തന്നി-
ലൊളിപ്പിച്ചു മോഹിപ്പിക്കുന്നൊരീ
തരളമാമിഴിയിണകളിൽ...
എന്നും തണലായി തന്നിലേക്കണക്കുവാൻ
ദൃഡമെന്നു നിന്മനം ചൊല്ലുമാ കൈപിടിക്കും വരെ.
Related Posts:
കവിത5 comments:
അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.
Subscribe to:
Post Comments (Atom)

.gif)
കലിതുള്ളിപ്പെയ്യുന്ന മഴയുടെ തുള്ളികള്‍
ReplyDeleteസ്വന്തം കണ്ണുനീരായി തിരിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന പെണ്കൊടിയ്ക്കായ്..... :) ....
ആശംസകൾ
ReplyDeleteഊര്‍ജ്ജം. നല്കുന്ന വരികള്‍ . കൊള്ളാം
ReplyDeleteഇവിടം വരെ വന്നുപോയ എല്ലാ സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നു....
ReplyDeletenannayittundu....
ReplyDelete