Tuesday, December 31, 2013
ഒളിഞ്ഞു നോട്ടം
എന്തിനീ പാഴ്ശ്രമം എന്തോ മറക്കുവാനെന്നപോല്‍
അങ്ങിനൊരാഗ്രഹം ഒന്നുമേ തെളിയാത്തൊരീ
നൈര്മില്യം ചിന്തിടും നിന്‍ സുന്ദര ചേതോഹരമീ മുഖം.
ഒട്ടുമേ ചൊല്ലുന്നതില്ലയീ തളിര്‍ നയനങ്ങളും.
എന്നിട്ടുമെന്തിനീ സാഹസം, വൃഥാ ചേഷ്ടകള്‍
എന്തോ മറക്കുവാനെന്നപോല്‍ പെണ്കൊടീ....
Related Posts:
കവിത
Subscribe to:
Post Comments (Atom)


0 comments:
അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.