Ind disable
സംസ്കൃതികൾ... official facebook page Clicking Here!

Ad 468 X 60

.

Tuesday, December 16, 2014

Widgets

ആസുര പൈതൃകം

 
ധനു 1 / ഡിസംബർ 16...ഈ കവിതാദിനത്തിൽ
മലയാളക്കരയുടെ മഹത്തായ പ്രതിഭകൾക്കു മുന്നിൽ ശിരസ്സു നമിച്ചു കൊണ്ട്  “കാവ്യദേവത“യ്ക്ക് ഒരു എളിയ ഉപഹാരം.
(തെറ്റുകൾ പൊറുക്കട്ടെ എന്ന പ്രാർഥനയോടെ...)
--------------------------------------------------------------------------

നീയറിയാതെപ്പോഴോ എന്നോയുറവ പൊട്ടി.
 പിന്നെയീ അന്ധകാരത്തിൽ പിറവി കൊണ്ടു.
നാടോടി കൈകൾ വളർത്തി, യുക്തയാക്കി;
ഉടയോന്റെ നേരു ദൃഷ്ടീചരമാക്കി.
പിതൃബീജത്തിൻ നേരറിയാ ചണ്ഡാല ജന്മമേ...
മൃദു മാംസരുചിയോ? ഇളം നിണ ലഹരിയോ?
എഴുന്നള്ളുവാൻ നിമിത്തമീ കൂരയിൽ...
തീരാത്ത രോദനം കല്പിച്ചു നൽകുവാൻ.
തെരുവിലലഞ്ഞു, പുണ്ണുപിടിച്ചു,
ജീർണ്ണിക്കാതിരുന്നയീ ജന്മത്തിന്നു!
നന്ദി അരുളുക താതനാലിങ്ങനെ വേണമതു;
സൃഷ്ടി കർത്താവിനു കർമ്മിയാൽ.
പന്തീരായിരം ജന്മമെടുത്തെന്നാലും തീരില്ല!
 ചെയ്തി തൻ കളങ്കവും അപമാനത്തിൻ പൊരുളും...
അറിയുമൊരിക്കൽ...!
 പുത്രിയിവൾ കണ്ണീർ ചുടും നാളിൽ...!

Photo from google...
Author: Sums
Nothing to Say more...It is enough to know WHO AM I Read More →

14 comments:

  1. Replies
    1. നന്ദി ശ്രീ... ഇവിടം വരെ വന്നതിനും വിലയേറിയ അഭിപ്രായത്തിനും....

      Delete
  2. നന്നായിരിക്കുന്നു.

    ReplyDelete
    Replies
    1. മിനി പി സി, വളരെ സന്തോഷം... ഇവിടം വരെ വന്നതിനും വിലപ്പെട്ട അഭിപ്രായത്തിനും....

      Delete
  3. Replies
    1. നന്ദിയും സന്തോഷവും അജിത് ചേട്ടാ.... ഈ വരവിനും അഭിപ്രായത്തിനും....

      Delete
  4. നന്നായിരിക്കുന്നു ....

    ReplyDelete
    Replies
    1. നന്ദി ശ്രീ മാനവൻ... ഇവിടം വരെ വന്നതിനും വിലയേറിയ അഭിപ്രായത്തിനും....

      Delete
  5. Replies
    1. വളരെ സന്തോഷം സുധീർദാസ്..... താങ്കളുടെ ഈ അഭിപ്രായത്തിന്....

      Delete
  6. വായിച്ചു,നന്നായിരിക്കുന്നു

    ReplyDelete
    Replies
    1. നന്ദി Shareef... ഇവിടം വരെ വന്നതിനും വിലയേറിയ അഭിപ്രായത്തിനും....

      Delete
  7. ​കൊള്ളാം
    നന്നായിപ്പറഞ്ഞു
    എല്ലാവരും രണ്ടു വാക്കിൽ ഒതുക്കി!

    അതെ അതൊരു അസുര പൈതൃകം തന്നെ!
    അതെ അത് നമുക്കു ചുറ്റും കാണുന്ന സത്യം !
    എഴുതുക അറിയിക്കുക
    ആശംസകൾ
    ഫിലിപ്പ് ഏരിയൽ

    ReplyDelete
    Replies
    1. വളരെ സന്തോഷം ..... ഇവിടം വരെ വന്നതിനും വിലയേറിയ അഭിപ്രായത്തിനും....പ്രത്യേകിച്ചും ഞാൻ വാക്കുകളിലൂടെ എന്തു പ്രകടമാക്കുവാൻ ഉദ്ധേശിച്ചുവോ.... അതെടുത്തു പറഞ്ഞുള്ള ഈ അഭിപ്രായം നല്ലൊരു പ്രചോദനം തന്നെ ആണ്...... വളരെ നന്ദി....

      Delete

അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.