Tuesday, June 3, 2014
ഓർമ്മകളിൽ നീറ്റിയെടുക്കുമ്പോൾ...
വില കല്പിക്കാത്തൊരു പാഴ്വസ്തുവായ് നീ;
അവഗണനയുടെ ഉമിയിൽ
ഒതുക്കി വച്ചൊരെൻ മനസ്സിനെ,
നിന്നിലുറങ്ങും വേദനകൾ കൂട്ടിപ്പിടിച്ച് ;
ഓർമ്മകളാൽ ഊതി കാച്ചുമ്പോൾ
നീറി പുകഞ്ഞെന്റെ സ്നേഹം
മാലിന്യമേതുമില്ലാതെ,
പത്തരമാറ്റിൻ തിളക്കത്തോടെ
പുനർജന്മം നേടുന്നത് കാണാതെ,
അറിയാതെ പോകുന്നതെന്തേ... സഖീ....
അവഗണനയുടെ ഉമിയിൽ
ഒതുക്കി വച്ചൊരെൻ മനസ്സിനെ,
നിന്നിലുറങ്ങും വേദനകൾ കൂട്ടിപ്പിടിച്ച് ;
ഓർമ്മകളാൽ ഊതി കാച്ചുമ്പോൾ
നീറി പുകഞ്ഞെന്റെ സ്നേഹം
മാലിന്യമേതുമില്ലാതെ,
പത്തരമാറ്റിൻ തിളക്കത്തോടെ
പുനർജന്മം നേടുന്നത് കാണാതെ,
അറിയാതെ പോകുന്നതെന്തേ... സഖീ....
Photo From Google
Author: Sums
Nothing to Say more...It is enough to know WHO AM I Read More →
Related Posts:
കവിത5 comments:
അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.
Subscribe to:
Post Comments (Atom)
പുനർജന്മം നേടുന്നത് കാണാതെ,
ReplyDeleteഅറിയാതെ പോകുന്നതെന്തേ... സഖീ..
:)
ReplyDeleteഓര്‍മ്മകളില്‍ നിറയട്ടെ സ്നേഹം :)
ReplyDeleteസസ്നേഹം
ReplyDeleteഓര്‍മകളില്‍ സത്യം നിറയട്ടെ
ReplyDelete